ജര്‍മ്മനായാലും കോടികള്‍ ചെലവായാലും റോഡാണോ, വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചിരിക്കും

Sep 24, 2018, 5:17 PM IST

ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ കിലോമീറ്ററിന് ഒരു കോടി രൂപ ചിലവിലുണ്ടാക്കുന്ന പത്തനംതിട്ടയിലെ ആനയടി -പഴകുളം റോഡ് വെട്ടിപ്പൊളിച്ച് വാട്ടര്‍ അതോറിറ്റി. നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്ന് പൊളിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.