Video Report

അയ്യപ്പഭക്തര്‍ മുണ്ടുരിഞ്ഞ്, ഷര്‍ട്ട് വലിച്ചുകീറി, മുഖത്തിടിച്ചെന്ന് യുവാവ്

Nov 6, 2018, 3:29 PM IST

പേരക്കുട്ടിയുടെ ചോറൂണിനായി തൃശ്ശൂരില്‍ നിന്നെത്തിയ ലളിതയ്ക്കും കുടുംബത്തിനുമെതിരെ നടന്നത് ക്രൂരമായ ആക്രമണം. ഇരുമുടിക്കെട്ട് എവിടെയെന്ന് ചോദിച്ച് ലളിതയുടെ സഹോദരിയുടെ മകന്‍ മൃദുലിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മുഖത്തിടിക്കുകയും ചെയ്തു.