അപമാനിച്ചെന്ന് വനിതാനേതാവിന്റെ കത്ത്; ലീഗ് നേതാവിനെതിരെ നടപടി

Sep 10, 2018, 6:20 PM IST

പരാതിയെ തുടര്‍ന്ന് മുസ്ലീംലീഗ് അഴീക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.എ സലിമിനെ സ്ഥാനത്തുനിന്ന് നീക്കി. കണ്ണൂര്‍ ജില്ലയിലെ വനിതാലീഗ് നേതാവിന്റെ പരാതി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.