അതിജീവിക്കുന്ന കേരളത്തിന് ഇരുട്ടടിയായി ഹര്‍ത്താല്‍; നഷ്ടം 1000 കോടി

Sep 10, 2018, 7:00 PM IST

പ്രളയം ദുരിതത്തിലാക്കിയ കേരളത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കി ഇന്ധനവില വര്‍ധനവിനെതിരായ ഹര്‍ത്താല്‍. സര്‍ക്കാറിന്റെ നികുതിവരുമാനത്തെ ബാധിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് വ്യാപാരികളുള്‍പ്പെടെ ആവശ്യപ്പെടുന്നത്.