സി.പി.ഐ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മന്‍മോഹന്‍സിംഗ്

Sep 17, 2018, 5:38 PM IST

ഈ മാസം 25ന് ദില്ലിയില്‍ നടക്കുന്ന എ.ബി ബര്‍ധന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മന്‍മോഹന്‍സിംഗ് പങ്കെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രവുമായി ഇതിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.