Sep 21, 2018, 12:43 PM IST
വര്‍ഗീയ ലക്ഷ്യത്തോടെയല്ല കന്യാസ്ത്രീകളുടെ സമരമെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ലെന്നും പാര്‍ട്ടി സെക്രട്ടറിയുടെ വാദത്തിന് മറുപടിയായി അവര്‍ പറഞ്ഞു.