Video Report

മിസ് കേരളയാവാന്‍ ബുദ്ധിയും സൗന്ദര്യവും മാത്രം പോരാ, പാചകവും അറിയണം

Oct 13, 2018, 9:36 AM IST

നിശ്ചിത സമയത്തിനുള്ളില്‍ ഒരു പ്രത്യേക വിഭവമുണ്ടാക്കണമെന്നത് പുതിയ മത്സരയിനമായി ഉള്‍പ്പെടുത്തിയാണ് ഇത്തവണ മിസ് കേരള മത്സരം സംഘടിപ്പിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന സൗന്ദര്യമത്സരം ലൈവായി കാണാനും അവസരമൊരുക്കിയിട്ടുണ്ട്.