മുഖ്യമന്ത്രി ദുരിതസഹായം അഭ്യര്‍ത്ഥിക്കുന്നതിനിടെ ചെക്കുമായി മോഹന്‍ലാലിന്റെ എന്‍ട്രി

Aug 14, 2018, 1:06 PM IST

വാര്‍ത്താസമ്മേളനത്തിനിടെയാണ് നേരത്തെ പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ചെക്കുമായി മോഹന്‍ലാലെത്തിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് റൂമിലായിരുന്നു കൂടിക്കാഴ്ച.