ഗുരുതര സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളമെടുക്കില്ലെന്ന് തമിഴ്‌നാട്

Aug 15, 2018, 4:25 PM IST

ഗുരുതര സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളമെടുക്കില്ലെന്ന് തമിഴ്‌നാട്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താറായ സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം സ്പില്‍വേ വഴി കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യമാണ് തമിഴ്‌നാട് തള്ളിയത്.