Video Report

തട്ടുകട നടത്തുന്ന ഒരു മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍, കേരളത്തിലെ ഒരു അവിശ്വസനീയ കാഴ്ച

Nov 6, 2018, 8:11 PM IST

വന്ന വഴി മറക്കാത്ത രാഷ്ട്രീയക്കാരനായ ഒരു മനുഷ്യന്റെ കഥയാണ് മലബാര്‍ മാന്വല്‍ അവതരിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് അധികം അകലെയല്ലാതെ തട്ടുകട നടത്തുകയാണ് അദ്ദേഹം.