പാറ പൊട്ടിക്കാന്‍ പരിസ്ഥിതി ആഘാത പഠനം മാത്രം പോരാ, നാട്ടുകാരോടും ചോദിക്കണം

Sep 25, 2018, 7:46 PM IST

25 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനാണ് നിര്‍ദ്ദേശം. പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.