Video Report

'ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു, ദൈവം കടുത്ത ശിക്ഷ നല്‍കി'യെന്ന് സനലിന്റെ കുടുംബം

Nov 13, 2018, 11:11 AM IST

ദൈവത്തിന്റെ വിധി നടപ്പായെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു. ബി.ഹരികുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് കുടുംബാംഗങ്ങള്‍ ഉപവാസസമരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് മരണവാര്‍ത്ത എത്തിയത്.