Video Report

ആവശ്യപ്പെട്ട സംവരണം സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ എതിര്‍പ്പുമായി എന്‍എസ്എസ്

Nov 2, 2018, 12:35 PM IST

ദേവസ്വം നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത് ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സംവരണത്തേക്കാള്‍ പ്രധാനം ആചാരസംരക്ഷണമാണെന്നും സംഘടന അറിയിച്ചു.