മെയ് 29 മുതല്‍ മരിച്ചത് 324 പേര്‍, ക്യാമ്പുകളില്‍ കഴിയുന്നത് മൂന്നുലക്ഷത്തിലധികം

Aug 17, 2018, 11:01 PM IST

ആഗസ്ത് എട്ടുമുതല്‍ ഇന്നുരാവിലെ വരെ 164 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2094 ക്യാമ്പുകൡലായി 314391 പേരാണ് കഴിയുന്നത്. നാളെ കരസേനയുടെ 12 വലിയ ബോട്ടുകള്‍ ചാലക്കുടിയിലും അഞ്ചെണ്ണം ആലുവയിലും 15 എണ്ണം ചെങ്ങന്നൂരും 10 എണ്ണം തിരുവല്ലയിലും തിരച്ചില്‍ നടത്തും.