പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രപ്രദര്‍ശനമൊരുക്കി കേരളവര്‍മ കോളജ്

Oct 23, 2018, 12:51 PM IST

പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രപ്രദര്‍ശനവും വില്‍പനയുമൊരുക്കി തൃശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികള്‍. ചിത്രത്തോണി എന്നപേരിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.