പന്തളം മുട്ടാറിൽ വെള്ളം ഉയരുന്നു; ഉൾപ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകൾ ഒഴിഞ്ഞുമാറാൻ തയ്യാറാവുന്നില്ല - വീഡിയോ

Aug 18, 2018, 10:16 AM IST

പന്തളം ന​ഗരത്തിലൂടെ അച്ചൻകോവിലാർ കുത്തിയൊഴുകുന്നു; ഉൾപ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകൾ ഒഴിഞ്ഞുമാറാൻ തയ്യാറാവുന്നില്ല - വീഡിയോ