അസുഖം മാറ്റാമെന്ന് പറഞ്ഞ് പണവും സ്വര്‍ണ്ണവും തട്ടി; കോഴിക്കോട് വ്യാജ സിദ്ധന്‍ പിടിയില്‍

Sep 20, 2018, 11:38 AM IST

കോഴിക്കോട് കുന്ദമംഗലത്ത് വ്യാജ സിദ്ധന്‍ പിടിയിലായി. അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്ന വളാഞ്ചേരി സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്.