Video Report

ചിത്തിര ആട്ടവിശേഷത്തിനിടെ സംഘര്‍ഷം: സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Nov 23, 2018, 8:25 AM IST

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 52കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ജാമ്യം കിട്ടിയാലും കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ ജാമ്യം കിട്ടാതെ സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല.