പ്രധാനമന്ത്രി കേരളത്തിലെത്തി, നാളെ രാവിലെ 6.45ന് പ്രളയസ്ഥലങ്ങളിലേക്ക്

Aug 17, 2018, 11:16 PM IST

തിരുവനന്തപുരത്തിറങ്ങിയ നരേന്ദ്രമോദി ഇന്നുരാത്രി രാജ്ഭവനില്‍ വിശ്രമിച്ച ശേഷം രാവിലെ പ്രളയബാധിത സ്ഥലങ്ങളിലേക്ക് തിരിക്കും. ഹെലികോപ്റ്ററില്‍ സ്ഥലസന്ദര്‍ശനത്തിന് ശേഷം 8.45ന് എറണാകുളത്ത് ഉന്നതതല യോഗത്തില്‍ പങ്കെടുക്കും.