Video Report

ശരണം വിളികളോടെ മാധ്യമസ്ഥാപനത്തിന്റെ കാര്‍ അടിച്ചുതകര്‍ത്ത് പ്രതിഷേധക്കാര്‍

Oct 17, 2018, 1:11 PM IST

നിലയ്ക്കലില്‍ റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തക പൂജ പ്രസന്നയെ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തു. മാധ്യമപ്രവര്‍ത്തക വന്ന വാഹനത്തിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ചെയ്തു.