ശബരിമല സന്ദർശിക്കാൻ മാലയിട്ടു;പലതും നേരിടേണ്ടി വന്നു

Nov 19, 2018, 2:49 PM IST

ശബരിമല സന്ദർശിക്കാൻ ഒരുങ്ങി കണ്ണൂർ സ്വദേശിയായ രേഷ്മ നിഷാന്തും സംഘവും.
മാലയിട്ടതിനാൽ നേരിടേണ്ടി വന്ന യാതനകൾ തുറന്നു പറഞ്ഞ് യുവതി.