വയര്‍ലെസ് സെറ്റും മൊബൈല്‍ ടവറുകളും ഇന്ന് നിശ്ചലമാകും; ശബരിമലയിലേക്ക് ആശയവിനിമയം അസാധ്യം

Aug 15, 2018, 8:17 PM IST

പമ്പ കരകവിഞ്ഞ് ത്രിവേണി സംഗമം മുങ്ങിയതോടെ ശബരിമല തീര്‍ത്തും ഒറ്റപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് വിലക്കുള്ള ഇവിടേക്ക് ഇനി ഒരു ഒരുതരത്തിലുള്ള ആശയവിനിമയവും നിലവില്‍ സാധ്യമാകാത്ത അവസ്ഥയിലാണ്.