Video Report

ശബരിമലയില്‍ ഭക്തരെത്തുന്നത് കര്‍ശ്ശന സുരക്ഷാപരിശോധനയ്ക്ക് ശേഷം

Nov 5, 2018, 4:58 PM IST

2500 ഓളം ഭക്തര്‍ ശബരിമല ദര്‍ശനത്തിനായി നടപ്പന്തലില്‍ എത്തി. അഞ്ചുമണിക്ക് നട തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ കാണാം.