മൂന്നുദിവസമായി വീടിന്റെ ടെറസില്‍; സലിം കുമാറിനെ രക്ഷപ്പെടുത്തി
Aug 18, 2018, 8:42 PM IST
വെള്ളം കയറി വീട്ടില്‍ നിന്ന് ഇറങ്ങാനിരിക്കെ 40ലധികം പേര് കൂടി വരുകയായിരുന്നു. അടുത്തുള്ള ക്യാമ്പിലേക്ക് സംഭരിച്ച ഭക്ഷണസാധനങ്ങളുമായി മൂന്നുദിവസമായി വീട്ടില്‍ കഴിയുകയായിരുന്നെന്ന് നടന്.