ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Aug 15, 2018, 3:45 PM IST

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍, കേരള സര്‍വകലാശാലകളിലെ പരീക്ഷകളെല്ലാം മാറ്റി.