Video Report

'വാറണ്ടുള്ള മന്ത്രിമാരെ കാണുന്നില്ലെന്ന് റിപ്പോര്‍ട്ട് കൊടുക്കുന്ന പൊലീസാണ് ഇത് ചെയ്യുന്നത്'

Nov 30, 2018, 9:30 PM IST

കെ സുരേന്ദ്രനെതിരായ പൊലീസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍. സുരേന്ദ്രനുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമം വഴി നിലയ്ക്കു നിര്‍ത്തുകയും ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.