Video Report

വനംവകുപ്പിന് ശത്രുതയെന്ന് ദേവസ്വം ബോര്‍ഡ്, 'മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ചു'

Nov 3, 2018, 12:47 PM IST

ശബരിമലയിലും പമ്പയിലും അനധികൃത നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍. ശബരിമലയുടെ കാര്യത്തില്‍ എല്ലാ വകുപ്പുകളും ഒറ്റസ്വരത്തില്‍ മുന്നോട്ടുപോകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വനംവകുപ്പ് ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു.