Video Report

ആറു യുവതികള്‍ക്കൊപ്പം തൃപ്തി ദേശായി ശനിയാഴ്ച ശബരിമലയിലേക്ക്

Nov 14, 2018, 2:44 PM IST

ശനിയാഴ്ച എത്തുമ്പോള്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും മഹാരാഷ്ട്ര, കേരള സര്‍ക്കാറുകള്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. വിമാനത്താവളത്തില്‍ നിന്ന് ശബരിമല സന്നിധാനം വരെ സുരക്ഷ നല്‍കണമെന്നാണ് ആവശ്യം.