തലസ്ഥാനവാസികളുടെ സഹായവും കരുണയും തേടി ജില്ലാ കളക്ടര്‍ വാസുകി

Aug 17, 2018, 1:34 PM IST

തലസ്ഥാനവാസികളുടെ സഹായവും കരുണയും തേടി ജില്ലാ കളക്ടര്‍ വാസുകി

പ്രളയക്കെടുതിയിൽ വലയുന്നവർക്ക് ഭക്ഷ്യ വസ്തുക്കളടക്കു പൊതുജനങ്ങളിൽനിന്നു ശേഖരിക്കുന്ന സഹായം സ്വീകരിക്കുന്നതിനു ജില്ലാ ഭരണകൂടം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ തുടങ്ങിയ കളക്ഷൻ സെന്റർ തമ്പാന്നൂർ എസ്.എം.വി. സ്‌കൂളിലേക്കു മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു.