ബലിതര്‍പ്പണത്തിന് പോകുന്നവര്‍ ശ്രദ്ധിക്കാന്‍

Aug 10, 2018, 12:15 PM IST

ജലാശയങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറയുന്നു. മഴ തുടരുന്നതിനാല്‍ ഇന്ന് രാത്രിയോടെ മാത്രമേ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കൂ.