ബാലഭാസ്‌കര്‍ ഗുരുതര നിലയില്‍ തുടരുന്നു; മകളുടെ മൃതദേഹം അതേ ആശുപത്രി മോര്‍ച്ചറിയില്‍

Sep 26, 2018, 2:58 PM IST

ബാലഭാസ്‌കറിന്റെ നട്ടെല്ലിനാണ് ഗുരുതര പരിക്കേറ്റത്. ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അതേ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.