സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കുമോ? സുപ്രീംകോടതി വിധി ഇന്ന്

Sep 6, 2018, 9:47 AM IST

രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്ന കേസിലാണ് ഭരണഘടനാബെഞ്ച് വിധി പറയുന്നത്. 377ാം വകുപ്പ് മൗലികാവകാശ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.