Video Report

നാളെ രാവിലെ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി, പ്രതിഷേധം ശക്തം

Nov 16, 2018, 11:44 AM IST

ശബരിമല ദര്‍ശനത്തിനായി രാവിലെ 4.45ന് കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് നാമജപ പ്രതിഷേധം മൂലം ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. ഗുണ്ടായിസത്തെ വകവയ്ക്കില്ലെന്നും പ്രതിഷേധം കുറഞ്ഞ ശേഷം നാളെ രാവിലെ ശബരിമലയിലേക്ക് പോകുമെന്നും അവര്‍ പറഞ്ഞു.