Video Report

മല കയറാന്‍ ഒറ്റയ്ക്ക് യുവതിയെത്തി; സംരക്ഷണമൊരുക്കി പൊലീസ്

Oct 17, 2018, 10:40 AM IST

ഭരണഘടനയെയും വിധിയെയും വെല്ലുവിളിച്ച് സമരം നടത്തുമ്പോള്‍ ശബരിമലയില്‍ പോകണമെന്നുറപ്പിച്ചാണ് എത്തിയതെന്ന് പത്തനംതിട്ടയില്‍ തടയപ്പെട്ട ചേര്‍ത്തല സ്വദേശിനി ലിബി. 41 ദിവസത്തെ വ്രതം തികയ്ക്കാനായിട്ടില്ലെങ്കിലും കോടതിവിധി അനുകൂലമാണെന്ന് അറിഞ്ഞതുമുതല്‍ വ്രതത്തിലാണെന്നും അവര്‍ പറഞ്ഞു.