ജോര്‍ജിന് യാത്രാബത്ത തരാം, പക്ഷേ.. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി

Sep 11, 2018, 3:31 PM IST

എം.എല്‍.എ വിദ്യാഭ്യാസമുള്ളയാളാണോ എന്ന് തനിക്കറിയില്ലെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആളില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.