ഇന്ന് ലോക ആംഗ്യ ഭാഷ ദിനം

Sep 23, 2018, 12:48 PM IST

ഇന്ന് ലോക ആംഗ്യ ഭാഷ ദിനം 

കേൾവിശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദിനം ആചരിക്കുന്നത്. പിന്നാലെ ബധിര വാരാഘോഷവും നടക്കും.