myG എന്റെ ആദ്യ ഫോൺ

Sep 12, 2018, 3:52 PM IST

myG എന്റെ ആദ്യ ഫോൺ ആദ്യത്തെ ഫോൺ ഒരു നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന അനുഭവമായിരിക്കും, ഇത്തരത്തിൽ മറക്കാനാവാത്ത നിങ്ങളുടെ മൊബൈൽ അനുഭവങ്ങൾ asianetnews ഓൺലൈനുമായി പങ്കുവയ്ക്കൂ, ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നു മികച്ച കുറിപ്പുകൾക്ക് myG നൽകുന്ന സ്മാർട്ട് ഫോൺ സമ്മാനം, നിങ്ങളുടെ കുറിപ്പുകൾ അയക്കേണ്ട മെയിൽ ഐഡി- webteam@asianetnews.in മത്സര നിബന്ധനകൾ 1. കുറിപ്പുകൾ അയക്കുന്നവർ myG ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യണം 2. കുറിപ്പുകൾ അയക്കുമ്പോൾ സബ്ജക്ട്റ്റിൽ myG എന്റെ ആദ്യഫോൺ എന്ന് വയ്ക്കണം 3.അഡ്രസ്, ഫോട്ടോ, ഫോൺനമ്പർ വയ്ക്കണം 4. അവസാനതീയതി സെപ്തംബർ 20 5. മികച്ച കുറിപ്പിൽ അന്തിമ തീരുമാനം asianetnews ഓൺലൈന്റെ ആയിരിക്കും