'ഇപ്പോ ആര്യ സംസാരിക്കുന്നത് പോലെയല്ല പലപ്രാവശ്യവും ആര്യ സംസാരിക്കുന്നത്'; അമൃതയോട് സന്ധി സംഭാഷണത്തിന് ആര്യ

Mar 3, 2020, 11:03 PM IST

വന്നപ്പോൾ മുതൽ അമൃതയും അഭിരാമിയും രജിത് കുമാറിനൊപ്പം നിന്നാണ് ഗെയിം കളിക്കുന്നത്. ഇക്കാര്യത്തിൽ വീട്ടിലുള്ളവർക്ക് ചെറുതല്ലാത്ത പ്രശ്നവും ഇവരോടുണ്ട്. ഇരുവരെയും തങ്ങൾക്കൊപ്പം ചേർക്കാനുള്ള ശ്രമത്തിലാണോ ആര്യ?