രജിത് കുമാറിനെ സ്വീകരിക്കാനെത്തിയവര്‍ക്കെതിരെ കേസ്; നടപടിയെടുത്ത് കളക്ടര്‍

Mar 16, 2020, 9:45 AM IST

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസ്. കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടപടി.