മഞ്ജു ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വലിയൊരു കാരണമുണ്ട്! പരിപാടിക്ക് പോകുന്നതിന് മുമ്പ് മഞ്ജു പറഞ്ഞത്...

Jan 11, 2020, 2:24 PM IST

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മഞ്ജു പത്രോസ് ഇത്തവണ ബിഗ്‌ബോസില്‍ പങ്കെടുക്കുന്നു. പാട്ട് പാടിയും തമാശകള്‍ പറഞ്ഞും പൊട്ടിക്കരഞ്ഞും ഇതിനോടകം ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ താരമാണ് മഞ്ജു. എന്തിനാണ് ബിഗ് ബോസിലെത്തിയതെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു....