രേഷ്മയോട് മോഹൻലാൽ, രജിത് കുമാര്‍ അകത്തേക്കോ പുറത്തേക്കോ?ആകാംക്ഷ ഉയര്‍ത്തി പ്രൊമോ

Mar 14, 2020, 6:03 PM IST


ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ചതിന് താത്കാലികമായി രജിത് കുമാറിനെ പുറത്താക്കിയിരുന്നു. രജിത് കുമാര്‍ അകത്തേക്കോ പുറത്തേക്കോ?