ബിഗ് ബോസ് വീട്ടിൽ രജിത് കുമാറിന് പിഴച്ചത് എവിടെ?

Mar 14, 2020, 10:51 PM IST

ഗെയിമിന്റെ ഭാഗമായി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് ശേഷം വീട്ടിലുള്ളവര്‍ പോലും രജിത് കുമാറിന് എതിരായി. വീട്ടിലുള്ളവരില്‍ നിന്നും വ്യത്യസ്തമായി രേഷ്മയുടെ നിലപാട് രജിത് കുമാറിന് എതിരായിരുന്നു.  അങ്ങനെ ആ തീരുമാനം അവര്‍ കൈക്കൊണ്ടു, ഡോ.രജിത് കുമാര്‍ ബിഗ്‌ബോസില്‍ നിന്ന് പുറത്തേക്ക്.