വീട്ടില്‍ ഒറ്റപ്പെട്ട രജിത് കുമാര്‍ പഴയതിനേക്കാള്‍ ശക്തന്‍; പത്ത് കാരണങ്ങള്‍

Feb 15, 2020, 3:10 PM IST

പവന്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ പുറത്തുപോയി. അതോടെ രജിത് കുമാര്‍ വീണ്ടും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒറ്റപ്പെട്ട രജിത് കുമാര്‍ പഴയതിനേക്കാള്‍ ശക്തനാണ്. കാരണങ്ങള്‍ ഇതൊക്കെയാണ്...