തൈറോയിഡ് ക്യാൻസർ എങ്ങിനെ മനസ്സിലാക്കാം

Dec 3, 2019, 11:24 AM IST

തൈറോയിഡും വായിൽ വരുന്ന ക്യാൻസറുമാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവരിലാണ് ക്യാൻസർ കണ്ടുവരുന്നത്. തൈറോയ്‌ഡിൽ ഉള്ള മുഴയാണ് ഇതിന്റെ ആദ്യ ലക്ഷണം. ശബ്ദത്തിനു വരുന്ന വ്യത്യാസവും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും ക്യാൻസറിന്റെ ലക്ഷണം ആവാം.