മഹാരാഷ്ട്രയ്ക്ക് പ്രാണവായുവുമായി 'ഓക്സിജൻ എക്സ്പ്രസ്' ഉടനെത്തും!

Apr 23, 2021, 7:13 PM IST

വിശാഖപട്ടണത്തെ സ്റ്റീൽ പ്ലാന്റിൽനിന്ന് ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നിറച്ച ആദ്യ  'ഓക്സിജൻ എക്സ്പ്രസ്' മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ ട്വീറ്റ്