ഓവലില്‍ നാളെ ഒന്നൊന്നര പോര്; ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍

Jun 8, 2019, 3:43 PM IST

ഇന്ത്യയും ഓസ്ട്രേലിയയും നാളെ നേര്‍ക്കുനേര്‍. ഓസീസിന്‍റെ തുടര്‍ വിജയങ്ങള്‍ അവസാനിപ്പിക്കാന്‍ കോലിപ്പട ഇറങ്ങുന്നു...