'പ്യാലി' ഇവരുടെ മനസ്സിൽ വിരിഞ്ഞ കഥയാണ്; ബബിത - റിൻ അഭിമുഖം

Jul 10, 2022, 11:26 AM IST

സംവിധായകരായ ബബിതയും റിനും സംസാരിക്കുന്നു: എങ്ങനെയാണ് 'പ്യാലി' യാഥാർഥ്യമായത്, ആദ്യ സിനിമയെടുക്കാൻ നേരിട്ട കഷ്ടപ്പാടുകൾ, കുട്ടികളെ അഭിനയിപ്പിക്കാൻ വേണ്ടിയെടുത്ത ശ്രമങ്ങൾ, ശ്രീനിവാസനും ഉണ്ണി മുകുന്ദനും കഥാപാത്രങ്ങളായതിനെക്കുറിച്ച്...