Jun 15, 2020, 4:25 PM IST
എപ്പോഴും സിനിമ സ്വപ്നം കണ്ടുനടന്ന സുശാന്ത് താരമായത് ആറ് വര്‍ഷം കൊണ്ടായിരുന്നു. അവതരിപ്പിച്ചതെല്ലാം കരുത്തുറ്റ കഥാപാത്രങ്ങള്‍. അതില്‍ പലതും യുവതലമുറയെ പ്രചോദിപ്പിച്ചു. ഒരു ഗോഡ്ഫാദറിന്റെയും സഹായമില്ലാതെയായിരുന്നു ബോളിവുഡില്‍ ഈ യുവനടന്റെ താരോദയം.