e Wall

'ശ്രീധരന്‍പിള്ള നേരിട്ടും ഫോണിലും മാപ്പ് പറഞ്ഞു', ടിക്കാറാം മീണ അഭിമുഖം പൂര്‍ണ്ണരൂപം

Apr 21, 2019, 3:59 PM IST

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നേരിട്ടും ഫോണിലൂടെയും മാപ്പ് പറഞ്ഞെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തനിക്ക് മാധ്യമശ്രദ്ധ കിട്ടുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് അസൂയയാണെന്നും മീണ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ 'വാള്‍പോസ്റ്റി'ല്‍ തുറന്നുപറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം.