e Wall

കോൺഗ്രസ്സ് ഐടി സെല്ലിന്റെ വിശേഷങ്ങൾ ഇവയൊക്കെയാണ്

Apr 12, 2019, 5:25 PM IST

തെരഞ്ഞെടുപ്പുസമയങ്ങളിൽ ഓരോ പാർട്ടികളും തങ്ങളുടെ ഐടി സെല്ലിന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തമാക്കാറുണ്ട്. കോൺഗ്രസ്സ് ഐടി സെല്ലിന്റെ വിശേഷങ്ങൾ നമ്മളോട് പങ്കുവയ്ക്കുകയാണ് കൺവീനർ അനിൽ ആന്റണി.